HOMAGE'വര്‍ഷങ്ങളായി ചിമ്പാന്‍സികള്‍ എന്നെ പഠിപ്പിച്ചത് അവര്‍ നമ്മളെപ്പോലെയാണ് എന്നതാണ്; മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഇടയിലുള്ള അതിര്‍ത്തി അവര്‍ കുറച്ചു' ലണ്ടനില്‍ ജനിച്ച് ആഫ്രിക്കയിലെത്തി ലൂയി ലീക്കിയുടെ കീഴില്‍ പഠനം; ' ലീക്കിയുടെ മാലാഖമാരില്‍'' പ്രധാനിയും ഇനി ഓര്‍മ്മ; നരവംശ ശാസ്ത്രജ്ഞ ഡോ. ജെയ്ന്‍ ഗുഡാള്‍ അന്തരിച്ചുമറുനാടൻ മലയാളി ബ്യൂറോ2 Oct 2025 7:55 AM IST